![]() |
||||||
Home | About us | News | Charts | Visitors say | Review | Archive | Postal library | Editorial | Links | Contact us | Font ? |
||||||
![]() ![]() ![]() ![]() |
||||||
|
“നാടിനും സമൂഹത്തിനും നന്മയുടെ ദീപം തെളിക്കാന്‍ പ്രായോഗിക ജീവിതത്തില്‍ ഈ മഹാത്മാവിന്റെ അറിവുകളും പ്രാവര്‍ത്തികമാകാന്‍ പ്രേരണയാകട്ടെ എന്ന് ആശംസിക്കുന്നു.” സ്വാമി ജ്യോതിരൂപജ്ഞാന തപസ്യ ശാന്തിഗിരി ആശ്രമം |
|||||
|
“ദിശ ഒരുക്കിയ ഇസ്ലാമിക് എക്സിബിഷന് വളരെ അര്‍ത്ഥവത്തായിട്ടുണ്ട്. ഭൌതികവാദം മാത്രം ആലംബമാക്കിയ എക്സിബിഷനുകളെ ഞാന്‍ ഇന്നേവരെ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ. പുതിയ അനുഭവം പകര്‍ന്ന് തന്നതിന് നന്ദി” സ്നേഹത്തോടെ കെ.പി.രാമനുണ്ണി |
|||||
‘ദിശ’ പ്രദര്‍ശനം നല്കുന്ന സന്ദേശം ശ്രദ്ധിച്ചതിലുള്ള ആനന്ദം അറിയിക്കുന്നു. ഡയലോഗ്സെന്റര്‍ ദൈവസൃഷ്ടികള്‍ക്ക് തമ്മില്‍ അറിയാനും പരസ്പരം ആദരിക്കാനും അതിലൂടെ ദൈവം നല്കുന്ന സമാധാനവും സന്തോഷവും അനുഭവിക്കാനും ഒരുക്കുന്ന അവസരങ്ങളെ ആദരിക്കുന്നു. ആശംസകളോടെ. റവ- ഡോ: ജി.ശോഭനം. പ്രിന്‍സിപ്പാള്‍, കേരള യുനൈറ്റഡ് തിയോളജിക്കല്‍ സെമിനാരി - തിരുവനന്തപുരം |
|
|||||
“ദിശ പൂര്‍ണമായും സൂചിപ്പിക്കുന്ന പ്രദര്‍ശനം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇസ്ലാമിന്റെ ചിന്തയും ജീവിതവും കോര്‍ത്തിണക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതില്‍ വിജയിച്ചിരിക്കുന്നു. സത്യസന്ധമായ വിജ്ഞാന ദൃശ്യങ്ങള്‍ വലിയ സംഭാവനയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി” പന്ന്യന്‍ രവീന്ദ്രന്.എം.പി |
Mayadas.T.S |
|||||
|
|
|||||
| "Disha Exhibition കണ്ടു. വളരെ നന്നായിരിക്കുന്നു. മനുഷ്യന് അറിഞ്ഞിരിക്കേണ്ടതായ ഒരുപാട് കാര്യങ്ങള്‍ ഈ എക്സിബിഷനിലൂടെ കടന്നുപോകുമ്പോള്‍ ലഭിക്കുന്നു.” Prof: P.C.Thomas East Fort, Trichur.5 |
||||||
|
© www.dishaislamonline.net |
||||||