![]() |
||||
Home | About us | News | Charts | Visitors say | Review | Archive | Postal library | Editorial | Links | Contact us | Font ? |
||||
![]() ![]() ![]() ![]() |
||||
| തെറ്റുധാരണകള്‍ തിരുത്തി 'ദിശ- 2006' എന്‍.എ. മുഹമ്മദ് 'ഇസ്ലാംമതം എല്ലാവര്ക്കും പരിചയപ്പെടാന്‍ അവസരം ഉണ്ടാകണം. ഏറെ പേര്‍ക്കും അപരിചിതമായ ഒട്ടേറെ ജീവിതരഹസ്യങ്ങള്‍ അതിലുണ്ട്. ഈ എക്സിബിഷന് ആ രംഗത്ത് പുതിയ ചുവടുവെപ്പാണ്'ഡയലോഗ് സെന്റര്‍ കേരള കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഒരുക്കിയ 'ദിശ-2006 ഇസ്ലാമിക് കള്‍ച്ചറല്‍ എക്സിബിഷന്' സന്ദര്‍ശിച്ച ശേഷം വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ കുറിച്ച വാക്കുകള്‍. ഇസ്ലാമിനെക്കുറിച്ച് അജ്ഞരായ ധാരാളമാളുകളുടെ തെറ്റുധാരണകള്‍ നീക്കാന്‍ 'ദിശ' സഹായകമായെന്ന് നിസ്സംശയം പറയാം. എക്സിബിഷന് നഗരിയിലൂടെ കയറിയിറങ്ങിയ ആയിരങ്ങള്‍ കുറിച്ചിട്ട വരികള്‍തന്നെ അതിന് തെളിവ്. Read More >>> |
||||
| തലസ്ഥാനനഗരിയില്‍ ചരിത്രമെഴുതി 'ദിശ' എക്സിബിഷന് എന്‍.എ.എം
|
||||
ദിശയിലേക്ക് വിരല്‍ചൂണ്ടി ദിശ ശക്കീര്‍ മുല്ലക്കര
|
||||
|
© www.dishaislamonline.net |
||||